Section

malabari-logo-mobile

തൃശൂരില്‍ ഹര്‍ത്താല്‍

HIGHLIGHTS : തൃശൂര്‍ : ബിജെപി ദേശിയപാതയിലെ ടോള്‍പിരിവിനെതിരെ നടത്തിയ മാര്‍ച്ചിനുനേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. രാവ...

തൃശൂര്‍ : ബിജെപി ദേശിയപാതയിലെ ടോള്‍പിരിവിനെതിരെ നടത്തിയ മാര്‍ച്ചിനുനേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഇന്നലെ വൈകീട്ട് ദേശീയപാതയില്‍ ഇടപ്പള്ളി – മണ്ണുത്തി മേഖലയിലെ ടോള്‍പിരിവിനെതിരെ ബിജെപി നടത്തിയ ഉരോധമാണ് അക്രമത്തില്‍ കലാശിച്ചത്. അക്രമത്തില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ 14 ഓളം പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കാനാണ് പാര്‍ട്ടി തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!