Section

malabari-logo-mobile

തിലകന്റെ ആരോഗ്യനില ഗുരുതരം.

HIGHLIGHTS : തിരു : ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍

തിരു : ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഒരു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ ന്യുമോണിയ ബാധയെ തുടര്‍ന്ന് തിലകന്റെ ആരോഗ്യ സ്ഥിതി മോശമായത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിലകനെ ഈ മാസം 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!