Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ചു

HIGHLIGHTS : തിരൂരങ്ങാടി: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ച്‌ കടന്നു കളഞ്ഞു. തിരൂരങ്ങാടി ഐസിഡിഎസ്‌ പ്രോജക്ട്‌ ജീവനക്കാരി സി പി ലീലയുടെ രണ്ടരപവന്റെ മാലയ...

Untitled-1തിരൂരങ്ങാടി: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാലപൊട്ടിച്ച്‌ കടന്നു കളഞ്ഞു. തിരൂരങ്ങാടി ഐസിഡിഎസ്‌ പ്രോജക്ട്‌ ജീവനക്കാരി സി പി ലീലയുടെ രണ്ടരപവന്റെ മാലയാണ്‌ നഷ്ട്‌പ്പെട്ടത്‌. കക്കാട്‌ വെച്ച്‌ ഞായറാഴ്‌ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ സംഭവം നടന്നത്‌. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!