Section

malabari-logo-mobile

തിരുവനന്തപുരം മ്യൂസിയത്തിന് തിങ്കളാഴ്ച അവധി

HIGHLIGHTS : തിരു: തിരുവനന്തപുരം മ്യൂസിയത്തിലെ ഗാര്‍ഡന്‍

തിരു: തിരുവനന്തപുരം മ്യൂസിയത്തിലെ ഗാര്‍ഡന്‍ ഏര്യ വൃത്തിയാക്കുന്നതിനായി തിങ്കളാഴ്ച ദിവസം അടച്ചിടുന്നതിനും ഗാര്‍ഡന്‍ പരിസരം വൃത്തികേടാക്കുന്നവര്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുന്നതിനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!