Section

malabari-logo-mobile

താപ്പി റഹ്മത്തുള്ളക്ക്‌ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന്‌ മുസ്ലിംലീഗ്‌

HIGHLIGHTS : തിരൂരങ്ങാടി: നഗരസഭയിലെ 27 ാം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം എന്‍ ഹുസൈനെതിരെ മത്സരിക്കുന്ന താപ്പി റഹ്മത്തുള്ള എന്നയാളെ പാര്‍ട്ടയ...

തിരൂരങ്ങാടി: നഗരസഭയിലെ 27 ാം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം എന്‍ ഹുസൈനെതിരെ മത്സരിക്കുന്ന താപ്പി റഹ്മത്തുള്ള എന്നയാളെ പാര്‍ട്ടയില്‍ നിന്നും അഞ്ച്‌ വര്‍ഷം മുന്‍പ്‌ പുറത്താക്കിയതാണ്‌. ഇയാളുമായി പാര്‍ട്ടിക്ക്‌ യാതൊരുബന്ധവുമില്ലെന്നും മുസ്ലിംലീഗ്‌ സെക്രട്ടറി യു കെ മുസ്‌തഫ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!