Section

malabari-logo-mobile

തലസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി.

HIGHLIGHTS : തിരു : മുസ്ലീംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍

തിരു : മുസ്ലീംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങി. വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.

ഇതോടൊപ്പം സംസ്ഥനവ്യാപകമായി കരിദിനം ആചരിക്കാനും ബി.ജെ.പിയുടെ ആഹ്വാനമുണ്ട്. വൈകീട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനങ്ങളും നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!