Section

malabari-logo-mobile

ടി പി വധം : അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ട മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്.

HIGHLIGHTS : കൊച്ചി : ടിപി വധക്കേസില്‍

കൊച്ചി : ടിപി വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രതികള്‍ നല്‍കിയ മൊഴി എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്ത് വിട്ട മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

3 ദൃശ്യമാധ്യമങ്ങള്‍ക്കും 3 ദിനപത്രങ്ങള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!