Section

malabari-logo-mobile

എല്‍പിജി ടാങ്കര്‍ ലോറിസമരം ഒത്തു തീര്‍ന്നു.

HIGHLIGHTS : തിരു: എല്‍പിജി ടാങ്കര്‍ ലോറികളുടെ സമരം ഒത്തുതീര്‍ന്നു. ഉടന്‍തന്നെ പ്ലാന്റുകളിലേക്കുള്ള പാചകവാതകവിതരണം

തിരു: എല്‍പിജി ടാങ്കര്‍ ലോറികളുടെ സമരം ഒത്തുതീര്‍ന്നു. ഉടന്‍തന്നെ പ്ലാന്റുകളിലേക്കുള്ള പാചകവാതകവിതരണം പുനരാരംഭിക്കും. ചെന്നൈയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!