Section

malabari-logo-mobile

ജൂനീയര്‍ വോളി പഞ്ചമവും ഇ എം ഇ എയും ജേതാക്കള്‍

HIGHLIGHTS : തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ നടന്ന മലപ്പുറം ജില്ലാജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സി ബി എച്ച് എസ് വള്ളികുന...

തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ നടന്ന മലപ്പുറം ജില്ലാജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സി ബി എച്ച് എസ് വള്ളികുന്നിനെ തോല്‍പ്പിച്ച് പഞ്ചമം വെള്ളച്ചാല്‍ ജേതാക്കളായി. പുരുഷവിഭാഗത്തില്‍ എ.വി.എസ് കോട്ടക്കലിനെ പരാജയപ്പെടുത്തി ഇ എം ഇ എ കോളേജ് കുണടോട്ടിയും ചാമ്പ്യന്‍മാരായി. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മാസ്‌ക് ക്ലമ്പും ജില്ലാവോളിബോള്‍ അസോസിയേഷനും സംയുക്തമായി നടത്തിയ കളികാണാന്‍ വന്‍ ജനാവലിയെത്തിയിരുന്നു.
ജില്ലായൂത്ത് മത്സരങ്ങള്‍ ജനുവരി ഏഴിന് ഇതെ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!