Section

malabari-logo-mobile

ചോര്‍ച്ച തടയാന്‍ മാഞ്ചീരി കോളനിക്കാര്‍ക്ക്‌ ടാര്‍ പോളിന്‍ ഷീറ്റ്‌ നല്‍കി

HIGHLIGHTS : നിലമ്പൂര്‍: മാഞ്ചീരി കോളനി നിവാസികളുടെ വീടുകളുടെ ചോര്‍ച്ച തടയുന്നതിന്‌ ഐ.ടി.ഡി.പി.യുടെ നേതൃത്വത്തില്‍ ടാര്‍പോളിന്‍ ഷീറ്റ്‌ വിതരണം ചെയ്‌തു.

MANJEERI COLONY TARPOLYN SHEET DISTRIBUTIONനിലമ്പൂര്‍: മാഞ്ചീരി കോളനി നിവാസികളുടെ വീടുകളുടെ ചോര്‍ച്ച തടയുന്നതിന്‌ ഐ.ടി.ഡി.പി.യുടെ നേതൃത്വത്തില്‍ ടാര്‍പോളിന്‍ ഷീറ്റ്‌ വിതരണം ചെയ്‌തു. പ്രൊജക്‌ട്‌ ഓഫീസര്‍ പി. വിജയകുമാര്‍, കരുളായി ഗ്രാമ പഞ്ചായത്ത്‌ അംഗം കെ.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഷീറ്റുകള്‍ വിതരണം ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!