Section

malabari-logo-mobile

ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി

HIGHLIGHTS : തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ത്രതിന്‌ ബോംബ്‌ ഭീക്ഷണി. 24 മണിക്കൂറിനുള്ളില്‍ ക്ഷേത്രം ബോംബിട്ട്‌ തകര്‍ക്കുമെന്നാണ്‌ ഭീഷണി. ഗുരുവായൂര്‍ സി ഐയുടെ ഫോണിലേ...

imagesതൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ത്രതിന്‌ ബോംബ്‌ ഭീക്ഷണി. 24 മണിക്കൂറിനുള്ളില്‍ ക്ഷേത്രം ബോംബിട്ട്‌ തകര്‍ക്കുമെന്നാണ്‌ ഭീഷണി. ഗുരുവായൂര്‍ സി ഐയുടെ ഫോണിലേക്കാണ്‌ ഭീഷണി സന്ദേശം വന്നത്‌.

ഫോണ്‍ ഭീഷണിയുടെ സാഹചര്യത്തില്‍ ഐജിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്‌. ബോംബ്‌ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്‌.

sameeksha-malabarinews

ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച്‌ ക്ഷേത്ര ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌ വിവാദമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!