Section

malabari-logo-mobile

ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് കാലംചെയ്തു

HIGHLIGHTS : കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപനുമായ ഡോ.ഗീവര്‍ഗീസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപനുമായ ഡോ.ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 

പ്രായാധിക്യത്തെ തുടര്‍ന്ന് നിരണം ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന് ഒഴിഞ്ഞ് മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു 91 വയസായിരുന്നു

sameeksha-malabarinews

 പരുമല മാര്‍ ഗ്രിഗോറിയോസ് ആസ്പത്രിയില്‍വെച്ചായിലായിരുന്നു അന്ത്യം. 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!