Section

malabari-logo-mobile

ഗതാഗത നിരോധനം

HIGHLIGHTS : തിരൂര്‍: കൂട്ടായി റഗുലേറ്റര്‍ കം ബ്രിജ്‌ അപ്രോച്ച്‌ റോഡിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൂട്ടായി- മംഗലം റോഡില്‍

road edതിരൂര്‍: കൂട്ടായി റഗുലേറ്റര്‍ കം ബ്രിജ്‌ അപ്രോച്ച്‌ റോഡിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൂട്ടായി- മംഗലം റോഡില്‍ കൂട്ടായി ജങ്ക്‌ഷന്‍ മുതല്‍ റഗുലേറ്റര്‍ കം ബ്രിജ്‌ വരെ ഭാഗത്ത്‌ ഏപ്രില്‍ ആറ്‌, എഴ്‌ തീയതികളില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അരിക്കാഞ്ചിറ- ബി.പി. അങ്ങാടി വഴി തിരിഞ്ഞ്‌ പോകണം.

ആലുങ്ങല്‍- വലിയപറമ്പ്‌- നീരാട്‌ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട്‌ മുതല്‍ ഗതാഗതം നിരോധിച്ചു. പുളിക്കല്‍ ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങള്‍ ചെവിട്ടാണിക്കുന്ന്‌- വെട്ടുകാട്‌ റോഡ്‌ വഴിയും കൊണ്ടോട്ടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തുറക്കല്‍-ചെമ്മലപറമ്പ്‌ വഴിയും തിരിഞ്ഞ്‌ പോകണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!