Section

malabari-logo-mobile

കോഴിക്കോട് വിദ്യാര്‍ത്ഥിനി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് കോടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത...

കോഴിക്കോട്: കോഴിക്കോട് കോടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. രാവിലെ സ്‌കൗട്ട് പരിശീലത്തിന് പോകുന്ന വഴി റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. സൂര്യാഘാതം ഏറ്റാണ് മരണം എന്ന് സംശയിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!