Section

malabari-logo-mobile

കോഴിക്കോട്‌ വയനാട്‌ ജില്ലകളിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

HIGHLIGHTS : കോഴിക്കോട്‌: കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ വയനാട്‌ ജില്ലകളിലെ പ്രെഫഷണല്‍ കോളെജുകളടക്കമുള്ള വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക്‌

കോഴിക്കോട്‌: കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ വയനാട്‌ ജില്ലകളിലെ പ്രെഫഷണല്‍ കോളെജുകളടക്കമുള്ള വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധിയായിരിക്കുമെന്ന്‌്‌ വയനാട്‌ കോഴിക്കോട്‌ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!