Section

malabari-logo-mobile

കൊച്ചിയില്‍ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ.

HIGHLIGHTS : കൊച്ചി : കൊച്ചിയില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍

കൊച്ചി : കൊച്ചിയില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയേറ്റ 50 പേരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനനടത്തി. വിവാഹത്തിന് ഭക്ഷണം തയ്യാറാക്കിയ കേറ്ററിങ് സര്‍വീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!