Section

malabari-logo-mobile

കേരള ബജറ്റ് 2017

HIGHLIGHTS : • ആശുപത്രി കളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ • മെഡി ക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രി കളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് • ...

• ആശുപത്രി കളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍

• മെഡി ക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രി കളും സൂപ്പര്‍
സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക്
• മുഴുവന്‍ പൗരരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം
• ബ്ലഡ് സ്ട്രിപ്പുകള്‍, ബ്ലഡ് പ്രഷര്‍ ഉപകരണങ്ങള്‍, വെയിംഗ് മെഷീനു
കള്‍ എല്ലാ പഞ്ചായത്തിലും
• ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത്
മുന്‍പ്രസിഡന്റ് സി.കെ. ഭാസ്‌ക്കരന്റെ നാമധേയ ത്തില്‍ അവാര്‍ഡ്.
• തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍
ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കല്‍
കോളേജുകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു.
• കിഫ്ബിയില്‍നിന്ന് ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികള്‍ക്ക് 2,000
കോടി രൂപ. 12 താലൂക്ക് ആശുപത്രി കള്‍ളുടെ ഭൗതികസൗകര്യം മെച്ച
പ്പെടുത്തല്‍.
• രോഗികള്‍ക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ.
ഇതില്‍ കാരുണ്യയുടെ വിഹിതം 350 കോടി രൂപ
• ഡയബറ്റിസ്, പ്രഷര്‍, കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് പി.എച്ച്.സി
സബ്‌സെന്ററുകള്‍ വഴി സൗജന്യ ഗുളികവിതരണം.
• അവയവമാറ്റശസ്ത്രക്രിയക്ക് ശേഷം വേണ്ട മരുന്നുകള്‍ 10 ശതമാനം
വിലയ്ക്ക്. കെ.എസ്.ഡി.പി.ക്ക് 10 കോടി രൂപ.
• കുഷ്ഠം, മന്ത് സമ്പൂര്‍ണ്ണനിവാരണ പദ്ധതി. അവ ശരായ മന്തുരോഗി
കള്‍ക്ക് പ്രത്യേകസഹായപദ്ധത
170 പ്രാഥമി കാരോഗ്യകേന്ദ്രങ്ങളെ ആദ്യഘ ട്ടത്തില്‍ കുടും ബാ
രോഗ്യകേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടര്‍മാര്‍, 340 സ്റ്റാഫ്
നെഴ്‌സുമാര്‍ എന്നിവരുടെ 510 തസ്തി കകള്‍ സൃഷ്ടിക്കും.
• ഓരോ താലൂക്കിലും മാന ദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി. ജില്ല
യില്‍ ഒരു ജില്ലാ ആശുപത്രി . ഡോക്ടര്‍മാരുടെ 1,309 ഉം സ്റ്റാഫ്
നെഴ്‌സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക. മെഡിക്കല്‍ കോളെ
ജുകളില്‍ 45 അധ്യാപകര്‍ , 2,874 സ്റ്റാഫ് നേഴ്‌സുമാര്‍, 1,260 പാരാമെഡി
ക്കല്‍ സ്റ്റാഫ്.

sameeksha-malabarinews

*എല്ലാ സാമൂഹ്യ പെൻഷനുകളും 1100 ആയി വർദ്ധിപ്പിച്ചു.
* കൃഷിക്ക് 2100 കോടി.
* 640 കിലോമീറ്റർ തീരദേശ പാതയ്ക്ക് കിഫ്ബി 6500 കോടി നൽകും.
* ഐ.ടി മിഷന് 100 കോടി.
* വീടില്ലാത്തവർക്ക് ഫ്ലാറ്റ്, ഈ വർഷം ഒരു ലക്ഷം പേർക്ക് വീട് വച്ച് നൽകും.
* ആരോഗ്യത്തിന് 1000 കോടി
* എല്ലാ ജില്ലകളിലും ഓട്ടിസം പാർക്ക്.
* അംഗനവാടികൾക്ക് കെട്ടിടം
*ആശാവർക്കർമാർക്കും, ജീവനക്കാർക്കും ഓണറേറിയം 500
*ഇടമലക്കുടി പഞ്ചായത്തിൽ സ്കൂൾ
* റോഡ്- പാലം 1500 കോടി
* റേഷൻ സബ്സിഡിക്ക് 900 കോടി.
* വർഷം കൊണ്ട് 50000 കോടിയുടെ
* 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കും.
* കശുവണ്ടി ഫാക്ടറിക്ക് 42 കോടി
* പ്രവാസി ക്ഷേമ പെൻഷൻ 500 ൽ നിന്നും 2000 ആക്കിയുയർത്തി.
* പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5257 പുതിയ തസ്തികകൾ സൃഷ്ടിക്കും.
*ഹയർസെക്കൻഡറി സ്കൂളുകളിൽ 2500 തസ്തികകൾ സൃഷ്ടിക്കും.
* കുടിവെള്ള പദ്ധതിക്ക് 1050 കോടി.
ബജറ്റില്‍
പത്രപ്രവര്‍ത്തക പെന്‍ഷന്‍
2,000 രൂപ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
നിലവില്‍ 8,000 രൂപയായിരുന്ന പെന്‍ഷന്‍
10,000 രൂപയാണ് വര്‍ധിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!