Section

malabari-logo-mobile

കേരളത്തിന് വന്‍ നിരാശ; മന്ത്രി ആര്യാടന്‍ മുഹമ്മദ്.

HIGHLIGHTS : തിരു: ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും

തിരു: ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്രത്തോളം നിരാശാജനകമായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റെയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് . വന്‍ നിരാശയാണ് ബജറ്റ് സമ്മാനിച്ചിരിക്കുന്നതെന്ന് ആര്യാടന്‍ പറഞ്ഞു.

ഇതിനു പരിഹാരമായി മുഖ്യമന്ത്രിയും താനും മാര്‍ച്ച് നാലിന് റെയില്‍വേ മന്ത്രിയെ കാണുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

sameeksha-malabarinews

കേരളത്തിന് ഈ ബജറ്റില്‍ അര്‍ഹിച്ചത് ലഭിച്ചില്ലെന്ന് കേന്ദ്ര മന്ത്രി കെ.വി.തോമസ് വ്യക്തമാക്കി.
. അടുത്തകാലത്തായി ഇത്രത്തോളം കേരളത്തെ അവഗണിച്ച റെയില്‍വെ ബജറ്റ് ഉണ്ടായിട്ടില്ല. പുതിയ പാതകളൊന്നും കേരളത്തിനു ലഭിച്ചിട്ടില്ല. അനുവദിച്ച് ട്രെയിനുകളില്‍ ആവട്ടെ മൂന്നെണ്ണം ചെറിയ ദൂരത്തിലോടുന്ന പാസ്പഞ്ചര്‍ ട്രെയിനുകളും.ഗെയ്ജ് മാറ്റത്തിന് പുതുതായി ഫണ്ട്് അനുവദിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!