Section

malabari-logo-mobile

കെ പി എസ് ഗില്‍ അന്തരിച്ചു

HIGHLIGHTS : ന്യൂഡല്‍ഹി : മുന്‍ പഞ്ചാബ് പൊലീസ് ഡിജിപി കെപിഎസ് ഗില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ന്യൂഡല്‍ഹി : മുന്‍ പഞ്ചാബ് പൊലീസ് ഡിജിപി കെപിഎസ് ഗില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.

ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ ജേതാവാണ്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!