Section

malabari-logo-mobile

കെ എസ് ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

HIGHLIGHTS : തിരൂരങ്ങാടി : 'പൊതുവിദ്യാഭ്യാസത്തിന് പുതുജീവനം' എന്ന പ്രമേയവുമായി കെ എസ് ടി യു വിന്റെ 18-ാം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്ക മായി. തിരൂരങ്ങാ...

തിരൂരങ്ങാടി : ‘പൊതുവിദ്യാഭ്യാസത്തിന് പുതുജീവനം’ എന്ന പ്രമേയവുമായി കെ എസ് ടി യു വിന്റെ 18-ാം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്ക മായി.

തിരൂരങ്ങാടിയില്‍ ഫെബ്രുവരി 3,4 ദിനങ്ങളില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സമ്മേളനത്തോടനുബന്ധിച്ച് സര്‍വ്വീസ് സംഘടനകളുടെ സുഹൃത് സമ്മേളനവും സാംസ്‌കാരിക സായാഹ്നവും അരങ്ങേറി. നാളെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് , കെ പി എ മജീദ്, കെ എന്‍ എ ഖാദര്‍ എം എല്‍ എ, അഡ്വ. പി എം എ സലാം എന്നിവര്‍ പങ്കെടുക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!