Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എംഎ ഫിലോസഫി ഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : കാലിക്കറ്റ് സര്‍വ്വകലാശാല ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്.സി

കാലിക്കറ്റ് സര്‍വ്വകലാശാല ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്.സി അപ്ലൈഡ്പ്ലാന്റ് സയന്‍സ് (സിസിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍(www.universityofcalicut.info) ലഭ്യമാണ്. പിആര്‍ 2005/12

കാലിക്കറ്റ് സര്‍വ്വകലാശാല ജൂലൈയില്‍ നടത്തിയ എംഎ ഫിലോസഫി നാലാം സെമസ്റ്റര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.പിആര്‍ 2006/12
കാലിക്കറ്റ് സര്‍വ്വകലാശാല ജൂലൈയില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഎച്എംഎസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഒക്‌ടോബര്‍ ആറ് വരെ അപേക്ഷിക്കാം പിആര്‍ 2007/12 .
കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ എംഎസ്.സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ഒന്നാം സെമസ്റ്റര്‍ സിയുസിഎസ്എസ് പരീക്ഷാ ഫലം(നാളെ 25/9/2012) പ്രസിദ്ധീകരിക്കും. ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. പുനര്‍മൂല്യനിര്‍ണ്ണയം,സൂക്ഷ്മ പരിശോധന എന്നിവക്ക് ഒക്‌ടോബര്‍ എട്ട് വരെ അപേക്ഷിക്കാം.പിആര്‍ 2008/12

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!