Section

malabari-logo-mobile

കലാഭവന്‍ മണിയുടെ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നു

HIGHLIGHTS : തൃശൂര്‍: കലാഭവന്‍ മണി വിട്ടുപിരിഞ്ഞിട്ട്‌ മൂന്ന്‌ മാസം തികയാറായിട്ടും അദേഹത്തിന്റെ മരണവുമായി ബനധപ്പെട്ട്‌ നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന...

Kalabhavan-Manis-familyതൃശൂര്‍: കലാഭവന്‍ മണി വിട്ടുപിരിഞ്ഞിട്ട്‌ മൂന്ന്‌ മാസം തികയാറായിട്ടും അദേഹത്തിന്റെ മരണവുമായി ബനധപ്പെട്ട്‌ നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന്‌ ആരോപിച്ച്‌ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നു. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണനാണ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

വരുന്ന ശനിയാഴ്‌ച രാവിലെ ഏഴുമണി മുതല്‍ വൈകീട്ട്‌ ഏഴുമണിവരെ ചാലക്കുടി സൗത്ത്‌ ജംഗ്‌ഷനിലെ ഫ്‌ളൈ ഓവറിന്‌ താഴെയാണ്‌ സമരം നടത്തുന്നത്‌.

sameeksha-malabarinews

ഉപവാസ സമരത്തിലേക്ക്‌ എല്ലാവരുടെയും സഹകരണവും സഹോദരന്‍ ആവശ്യപ്പെടുന്നുണ്ട്‌.

[youtube]https://www.youtube.com/watch?v=dDqPWvV0sdQ[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!