Section

malabari-logo-mobile

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.കെ വിജയരാഘവന്‍ അന്തരിച്ചു.

HIGHLIGHTS : കണ്ണൂര്‍: ഡിസിസി പ്രസിഡന്റ് പി.കെ വിജയരാഘവന്‍ അന്തരിച്ചു.

കണ്ണൂര്‍: ഡിസിസി പ്രസിഡന്റ് പി.കെ വിജയരാഘവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യആശുപത്രിയി ഇന്നു രാവിലെ 8 മണിക്കാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം നാളെ രാവിലെ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ പയ്യാംമ്പലത്ത് നടക്കും.
മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് വിജയരാഘവന്‍ ഡിസിസി പ്രസിഡന്റായി താല്‍ക്കാലികമായി ചുമതലയേറ്റത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!