Section

malabari-logo-mobile

കടലിലെ വെടിവെപ്പ് : ഇറ്റാലിന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

HIGHLIGHTS : കൊല്ലം : മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരു പ്രതികളെയും പൂജപ്പുര സെന്‍...

കൊല്ലം : മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരു പ്രതികളെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

 

പ്രതികളെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ഇറ്റാലിയന്‍ സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളി.

sameeksha-malabarinews

പ്രതികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഗാര്‍ഡിനെ ഏര്‍പ്പെടുത്തുമെന്ന് എഡിജിപി അറിയിച്ചു. കൂടാതെ ഇവര്‍ക്കുള്ള ഇറ്റാലിയന്‍ ഭക്ഷണം പുറത്തു നിന്നും കൊണ്ടുവരുമെന്നും ബാലകൃഷ്ണ പിള്ളയെ തടവിലിട്ട സെല്ലായിരിക്കും നാവികര്‍ക്ക് നല്‍കുകയെന്നും എഡിജിപി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!