Section

malabari-logo-mobile

കഞ്ചാവുമായി യുവാവ് പിടിയില്‍

HIGHLIGHTS : തിരുര്‍: ബൈക്കില്‍ കഞ്ചാവുകടത്തുകയായിരുന്ന യുവാവിനെ

തിരുര്‍: ബൈക്കില്‍ കഞ്ചാവുകടത്തുകയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 100 ഗ്രാം കഞ്ചാവുമായി വാക്കാട് വാലിയില്‍ മുഹമ്മദലി(45)ആണ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!