Section

malabari-logo-mobile

ഒളിമ്പിക്​സ്;വികാസ്​ കൃഷ്​ണൻ പുറത്ത്

HIGHLIGHTS : റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്​സ് വിജയപ്രതീക്ഷകള്‍ മങ്ങുന്നു ​.ബോക്​സിങ്ങിൽ​ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്​റ്റ്​ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്...

vikaറിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് വിജയപ്രതീക്ഷകള്‍ മങ്ങുന്നു .ബോക്സിങ്ങിൽ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണൻ സെമി കാണാതെ പുറത്ത്. ഇതോടെ താരത്തിന് മെഡലും നഷ്ടമായി. ക്വാർട്ടറിൽ ഉസ്ബെക്കിസ്താെൻറ ബെക്തർ മെലിക്കുസിയേവയാണ് വികാസിനെ പരാജയപ്പെടുത്തിയത്. സ്കോർ (3-–0).

കഴിഞ്ഞ വർഷം തായ്ലൻഡിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴും ജയം ബെക്തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്ത്തിയാണ് വികാസ് ക്വാർട്ടറിൽ കടന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!