Section

malabari-logo-mobile

ഒമാനില്‍ വ്യാജ വിസ നിര്‍മക്കുന്ന സംഘത്തിലെ 4 പേര്‍ പിടിയില്‍

HIGHLIGHTS : ഒമാന്‍ : വ്യാജ

ഒമാന്‍ : വ്യാജ വിസ,വ്യാജ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് എന്നിവ നിര്‍മിക്കുന്ന സംഘത്തിലെ നാലുപേരെ ഒമാന്‍ പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

ഈ സംഘത്തിലെ നാല് ഏഷ്യക്കാരാണ് പോലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

sameeksha-malabarinews

സംഭവത്തെ തുടര്‍ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!