Section

malabari-logo-mobile

ഒന്നാം സെമസ്റ്റര്‍ ബികോം പരീക്ഷാ ഫലം

HIGHLIGHTS : കാലിക്കറ്റ് സര്‍വ്വകലാശാല 2012 ജൂലൈ മാസത്തില്‍ നടത്തിയ

കാലിക്കറ്റ് സര്‍വ്വകലാശാല 2012 ജൂലൈ മാസത്തില്‍ നടത്തിയ വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബികോം, വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം മാര്‍ക്ക് ലിസ്റ്റുകള്‍ നല്‍കുന്നതല്ല. ഓരോ കോഴ്‌സിനും (പേപ്പറിനും) സി ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാസായതായി കണക്കാക്കപ്പെടും. സി ഗ്രേഡ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ബാച്ച് (2012 പ്രവേശനം) വിദ്യാര്‍ത്ഥികളുടെ കൂടെ ഈ പരീക്ഷകള്‍ എഴുതാം.

പിആര്‍ 245/13
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 12 മുതല്‍ 25 വര സമര്‍പ്പിക്കാം. പുനര്‍മൂല്യനിര്‍ണ്ണയ ഫീസ് പേപ്പര്‍ ഒന്നിന് 500 രൂപ അപേക്ഷാ ഫീസ് 25 രൂപ. അപേക്ഷാ ഫോറവും ചലാന്‍ രസീതും ഡയറക്ടര്‍ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ കാലിക്കറ്റ് സര്‍വ്വകലാശാല 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 25നകം ലഭിക്കേണ്ടതാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!