Section

malabari-logo-mobile

ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ ഷിപ്പില്‍ ടിന്റു ലൂക്കയ്‌ക്ക്‌ സ്വര്‍ണം

HIGHLIGHTS : ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ടിന്റു ലൂക്കയ്‌ക്ക്‌ സ്വര്‍ണം. അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്‌. ഏഷ്...

download (1)ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ടിന്റു ലൂക്കയ്‌ക്ക്‌ സ്വര്‍ണം. അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്‌. ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ്‌ ടിന്റു സ്വന്തമാക്കിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!