Section

malabari-logo-mobile

ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തി

HIGHLIGHTS : പരപ്പനങ്ങാടി: കോ-ഓപ്പറേറ്റീവ് കോളേജ് സിഎസ്എസ് യൂണിറ്റും പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന വര്‍ക്ക്‌ഷോപ്പ് അ...

പരപ്പനങ്ങാടി:  കോ-ഓപ്പറേറ്റീവ് കോളേജ് സിഎസ്എസ് യൂണിറ്റും പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന വര്‍ക്ക്‌ഷോപ്പ് അഡ്വ. രാമന്‍കുട്ടി മേനോന്‍ ഉദ്ഘാടനം ചെയ്തു.
ബൗദ്ധിക സ്വത്തവകാശ നിയമത്തെകുറിച്ച് നടന്ന ചര്‍ച്ചയില്‍ അഡ്വ. കെ.കെ സൈതലവി, വിശ്വനാഥന്‍, അരവിന്ദ്, വി സി പി തങ്ങള്‍, സി.അബ്ദുറഹ്മാന്‍ കുട്ടി, ടി.കെ വിജയന്‍, അനീഷ്, ഉവൈസ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!