Section

malabari-logo-mobile

എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം

HIGHLIGHTS : പരപ്പനങ്ങാടി: തഅ്‌ലീമുല്‍ ഇസ്‌ലാം ഓര്‍ഫനേജ്‌ ഹൈസ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം. 104 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ...

thaeleem SSLC batch school code 50053പരപ്പനങ്ങാടി: തഅ്‌ലീമുല്‍ ഇസ്‌ലാം ഓര്‍ഫനേജ്‌ ഹൈസ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം. 104 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 5 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!