Section

malabari-logo-mobile

എച്ച്.ഐ.വി.ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പ്രതിജ്ഞ ചെയ്ത് ലോക എയ്ഡ്‌സ് ദിനാചരണം

HIGHLIGHTS : വി'ു നില്‍ക്കുമെും എയ്ഡ്‌സ് രോഗബാധിതരെ സാധാരണക്കാരെ പോലെ തുല്യനിലയില്‍ പരിഗണിക്കുമെും മെഴുകുതിരി റാന്തല്‍ കത്തിച്ച് കൈ ഉയര്‍ത്തിക്കാ'ി വിദ്യാര്‍ഥിക...

aidsമലപ്പുറം: എച്ച്.ഐ.വി. ബാധയ്ക്ക് കാരണമാകു സാഹചര്യങ്ങളില്‍ നി് വി’ു നില്‍ക്കുമെും എയ്ഡ്‌സ് രോഗബാധിതരെ സാധാരണക്കാരെ പോലെ തുല്യനിലയില്‍ പരിഗണിക്കുമെും മെഴുകുതിരി റാന്തല്‍ കത്തിച്ച് കൈ ഉയര്‍ത്തിക്കാ’ി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പ്രതിജ്ഞ ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത് ‘സുരക്ഷ’യുടെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നട ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലായിരുു പ്രതിജ്ഞ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ജില്ലാ കലക്ടറുടെ വസതിക്കു സമീപത്ത് നി് സ്‌കൂള്‍- കോളെജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സന്ദേശ റാലിയോടെയാണ് ജില്ലാതല എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ തുടങ്ങിയത്. ജില്ലാ കലക്ടര്‍ അമിത് മീണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും ജില്ലയിലും എച്ച്.ഐ.വി. ബാധിതരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെ’ു വരുത് ആരോഗ്യ വകുപ്പിന്റെ എയ്ഡ്‌സ് ബോധവത്ക്കരണ പരിപാടികള്‍ വിജയം കാണുുവെതിന്റെ തെളിവാണെ് എം.എല്‍.എ. പറഞ്ഞു. എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ജില്ല 12-ാം സ്ഥാനത്താണെത് മികച്ച നേ’മാണ്. ജനസംഖ്യ കുറഞ്ഞ ജില്ലകളായ ഇടുക്കിയും വയനാടുമാണ് 13 ഉം 14 ഉം സ്ഥാനങ്ങളിലുള്ളത്. കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയെ പരിഗണനയില്‍ മലപ്പുറം ഏറ്റവും കുറവ് എയ്ഡ്‌സ് ബാധിതരുള്ള ജില്ലയാണെ് അദ്ദേഹം പറഞ്ഞു. എച്ച്.ഐ.വി. ബാധിതര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടല്‍ ഉണ്ടാകു സാഹചര്യം ഉണ്ടാവരുതെും എയ്ഡ്‌സ് ബാധയെ കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റണമെും എം.എല്‍.എ. പറഞ്ഞു.
സന്ദേശ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം മാസ് കോളെജ്, സെന്റ് ജെമ്മാസ് സ്‌കൂള്‍, എം.എസ്.പി. സ്‌കൂള്‍ എിവക്ക് മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സ്‌പോസര്‍ ചെയ്ത ട്രോഫികള്‍ എം.എല്‍.എ. വിതരണം ചെയ്തു. എന്‍.എം. ബഷീര്‍ മൂിയൂരിന്റെ എയ്ഡ്‌സ് സംബന്ധമായ നോവല്‍ ‘ഡിസംബര്‍ ഒ്’ എ.പി. ഉണ്ണികൃഷ്ണന് നല്‍കി എം.എല്‍.എ. പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, മലപ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരുമ്പിള്ളി സെയ്ത്, ഡെപ്യൂ’ി കലക്ടര്‍ സി. അബ്ദുറഷീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം. ഡോ.എ. ഷിബുലാല്‍, ഡെപ്യൂ’ി ഡി.എം.ഒ. ഡോ.കെ.വി. പ്രകാശ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ടി.എം. ഗോപാലന്‍, ഡെപ്യൂ’ി മാസ്മീഡിയാ ഓഫീസര്‍ കെ.പി. സാദിഖലി, സുരക്ഷ മാനെജര്‍ ഹമീദ് ക’ുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!