Section

malabari-logo-mobile

എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്‌

HIGHLIGHTS : തിരുവന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 140 നിയുക്ത എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്‌ നടക്കും. ഇതിനായി നിയമസഭാ സമ്മേളനം വിളിച്ച...

തിരുവന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 140 നിയുക്ത എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്‌ നടക്കും. ഇതിനായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജൂണ്‍ മൂന്നിന്‌ സ്‌പീക്കര്‍ തിരഞ്ഞെടുപ്പും ജൂലൈ ആദ്യവാരം ബജറ്റ്‌ അവതരണവും നടത്തും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!