Section

malabari-logo-mobile

ഇറ്റാലിയന്‍സാഹിത്യക്കാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

HIGHLIGHTS : ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ(84) അന്തരിച്ചു. അലകസാന്ദ്രയയിലെ വസതില്‍ വെച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. തത്വ ചിന്തകന്‍, എഴുത്തുകാരന്‍, പ...

umbertoഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ(84) അന്തരിച്ചു. അലകസാന്ദ്രയയിലെ വസതില്‍ വെച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. തത്വ ചിന്തകന്‍, എഴുത്തുകാരന്‍, പ്രതീകശാസ്‌ത്ര വിദഗ്‌ധന്‍ എന്നിങ്ങനെ പ്രശ്‌സ്‌തനായ ഉമ്പര്‍ട്ടോയുടെ റോസിന്റെ പേര്‌ (നെയിം ഓഫ്‌ ദ റോസ്‌), ഫുക്കോയുടെ പെന്‍ഡുലം(ഫുക്കോസ്‌ പെന്‍ഡുലം) എന്നീ രചനകള്‍ പ്രസത്മാണ്‌.

റോസിന്റെ പേര്‌ 1989 ല്‍ സിനിമയായി. ബാലസാഹിത്യ കൃതികളും സഹിത്യ വിമര്‍ശന ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!