Section

malabari-logo-mobile

ഇറാന് ഒബാമയുടെ താക്കീത്.

HIGHLIGHTS : വാഷിംങ്ടണ്‍: ആണവപരീക്ഷണങ്ങളുമായി ഇറാന്‍ മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ അമേരിക്ക ഇറാന്റെ ആണവപദ്ധതികള്‍ തകര്

വാഷിംങ്ടണ്‍: ആണവപരീക്ഷണങ്ങളുമായി ഇറാന്‍ മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ അമേരിക്ക ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ക്കാന്‍ ഉത്തരവിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി.

 

ഇതിനിടെ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നതിനെതിരെയും ഒബാമ താക്കീത് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഒബാമ രൂക്ഷമായി ഇറാനെതിരെ തുറന്നടിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!