Section

malabari-logo-mobile

ഇറച്ചിച്ചോറ്

HIGHLIGHTS : ചിക്കന്‍ ഒന്നര കിലോ നേരിയ അരി (ജീരകശാല) ഒന്നര കിലോ സവാള എട്ട് എണ്ണം പച്ചമുളക് 9 എണ്ണം തക്കാളി (വലുത്) 5 എണ്ണം ഇഞ്ചി ചതച്ചത് ഒന്നര ടീസ്പൂണ്‍ വ...

ഇറച്ചിച്ചോറ്

images (6)ചിക്കന്‍ ഒന്നര കിലോ
നേരിയ അരി (ജീരകശാല) ഒന്നര കിലോ
സവാള എട്ട് എണ്ണം
പച്ചമുളക് 9 എണ്ണം
തക്കാളി (വലുത്) 5 എണ്ണം
ഇഞ്ചി ചതച്ചത് ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി 6 ടേബിള്‍ സ്പൂണ്‍
മുളകുപൊടി 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി 1 ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി രണ്ടര ടേബിള്‍ സ്പൂണ്‍
കറിവേപ്പില 5 തണ്ട്
മല്ലിയില അരക്കപ്പ് മുറിച്ചത്
ചെറുനാരങ്ങാനീര് അരക്കപ്പ്
പട്ട രണ്ടു കഷ്ണം
ഗ്രാമ്പു 6 എണ്ണം
എണ്ണ രണ്ട് കപ്പ്
ചുവന്നുള്ളി നേരിയതായി മുറിച്ചത് 1 കപ്പ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

sameeksha-malabarinews

ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, വൃത്തിയാക്കിയ ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!