Section

malabari-logo-mobile

ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു

HIGHLIGHTS : ദില്ലി : ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഒഡീഷ

ദില്ലി : ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഒഡീഷ തീരത്തിനടുത്തുള്ള വീലര്‍ ദ്വീപില്‍ നിന്നാണ് അഗ്നി-5 വിജയകരമായി വിക്ഷേപിച്ചത്.

ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന അഞ്ചാമത് രാഷ്ട്രമായി ഇന്ത്യ മാറി. ഇതിന് മുന്‍പ് റഷ്യ,ചൈന,ഫ്രാന്‍സ് ,അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.
അഗ്നി-5 ന്റെ പ്രധാന ആകര്‍ഷണം വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു സമയം തന്നെ ഒരു ടണ്‍ ആണവായുധങ്ങള്‍ വര്‍ഷിക്കാം എന്നതാണ്.

sameeksha-malabarinews

ഇന്നലെ വിക്ഷേപിക്കാനിരുന്ന അഗ്നി-5 മോശം കാലാവസ്ഥ കാരണം ഇന്നത്തേക്ക് മാറ്റുകയായരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!