Section

malabari-logo-mobile

ഇനി ഗോള്‍ ലൈന്‍ കടന്നാല്‍ 100% ഗോള്‍

HIGHLIGHTS : സൂറിച്ച് : കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പുറത്തേക്ക് നയിച്ചതും

സൂറിച്ച് : കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പുറത്തേക്ക് നയിച്ചതും ഈ യൂറോകപ്പില്‍ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചതും പന്ത് ഗോള്‍വര കടന്നോ എന്ന നിഗമനത്തിലെത്താന്‍ ഉണ്ടായ ആശയ കുഴപ്പമായിരുന്നു.

എന്നാല്‍ ഇനി ആ സംശയമുണ്ടാവില്ല ഫുട്‌ബോള്‍ മത്സരങ്ങളില്‍ പന്ത് ഗോള്‍ വര കടന്നോ എന്നറിയാന്‍ ഉപയോഗിക്കുന്ന ഗോള്‍ ലൈന്‍ ടെക്‌നോളജിക്ക് ഫിഫ അംഗീകാരം നല്‍കി.

sameeksha-malabarinews

വ്യാഴാഴ്ച്ച സൂറിച്ചില്‍ ചേര്‍ന്ന ഇന്റര്‍നാഷ്ണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് എടുത്ത ഈ തീരുമാനം ഡിസംബറില്‍ നടക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ ഉപയോഗിച്ച് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!