Section

malabari-logo-mobile

ഇനിമുതല്‍ സൗദിയില്‍ ആഴ്ച്ചയില്‍ 2 അവധി

HIGHLIGHTS : സൗദി : ഇനിമുതല്‍ സൗദിയില്‍ ആഴ്ച്ചയില്‍ 2 ഒവിവു ദിനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി.

സൗദി : ഇനിമുതല്‍ സൗദിയില്‍ ആഴ്ച്ചയില്‍ 2 ഒഴിവു ദിനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. വര്‍ദ്ധിച്ച ജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഴ്ച്ചയില്‍ 2 ദിവസത്തെ വിശ്രമത്തിന് അനുമതിയായത്.

എന്നാല്‍ പൊതു മേഖലയില്‍ ജോലി ചെയ്തിരുന്ന വര്‍ക്ക് നേരത്തെ ത്‌ന്നെ ആഴ്ച്ചയില്‍ രണ്ടു ദിവസം ഒഴിവ് നല്‍കിയിരുന്നു. വ്യാഴം,വെള്ളി ദിവസങ്ങളിലാണ് ഒഴിവ് നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്ത് സ്വകാര്യമേഖലയില്‍ ആഴ്ചയില്‍ വെള്ളിയാഴ്ചമാത്രമാണ് അവധിനല്‍കിയിരുന്നത്.

sameeksha-malabarinews

തൊഴില്‍ മന്ത്രാലയം, സ്വകാര്യമേഖലയിലെ പ്രതിനിധികള്‍,സ്വകാര്യ തൊഴിലാളി സംഘടനകള്‍ എന്നിവരുടെ ത്രിതല കമ്മറ്റികള്‍ വിശ്രമ ദിവസങ്ങളുടെ എണ്ണം രണ്ടാക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പുതിയ തൊഴില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!