Section

malabari-logo-mobile

ആവത്താന്‍ വീട്ടില്‍ ഡോ ദ്വിജരാജന്‍ (63)

HIGHLIGHTS : പരപ്പനങ്ങാടി:  ടൗണ്‍ഹാള്‍ റോഡിലെ ആവത്താന്‍ വീട്ടില്‍ ഡോ ദ്വിജരാജന്‍ (63) നിര്യാതനായി.കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പരപ്പനങ്ങാടി, മലപ്പുറം, വേങ്ങര, ച...

പരപ്പനങ്ങാടി:  ടൗണ്‍ഹാള്‍ റോഡിലെ ആവത്താന്‍ വീട്ടില്‍ ഡോ ദ്വിജരാജന്‍ (63) നിര്യാതനായി.കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പരപ്പനങ്ങാടി, മലപ്പുറം, വേങ്ങര, ചെമ്മാട്, താനൂര്‍, മോങ്ങം, മക്കരപറമ്പ് ബ്രാഞ്ചുകളില്‍ ആയുര്‍വ്വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പലത. മക്കള്‍ ദീപക്(ബിസ്‌നസ് മാനേജര്‍ അസാട്ട്), ജാന്‍സി(എഞ്ചി.വിദ്യാര്‍ത്ഥിനി).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!