Section

malabari-logo-mobile

ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിന് തീപിടിച്ചു

HIGHLIGHTS : ആലപ്പുഴ: ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഒാഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്ക് ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ...

ആലപ്പുഴ: ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഒാഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്ക് ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെ‍യായിരുന്നു അപകടം. ബാങ്കിൽ നിന്ന് പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടത്തിന് കാരണം വ്യക്തമല്ല. പൊലീസും അഗ്നിശമനസേനയും ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ തീ അണച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!