Section

malabari-logo-mobile

ആരോഗ്യ-നിയമ ബോധവല്‍കരണ ക്ലാസ് ഇന്ന്

HIGHLIGHTS : താനൂര്‍: കേരളാധീശ്വരപുരം ജി എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് 2.30 മുതല്‍ ആയൂര്‍വേദ പഠന ക്ലാസും നിയമ പഠന ക്ലാസും

താനൂര്‍: കേരളാധീശ്വരപുരം ജി എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് 2.30 മുതല്‍ ആയൂര്‍വേദ പഠന ക്ലാസും നിയമ പഠന ക്ലാസും സംഘടിപ്പിക്കുന്നു. ആരോഗ്യ ക്ലാസ് ഡോ. രഘുപ്രസാദും, നിയമ പഠന ക്ലാസ് അഡ്വ. സഫിയ പൂക്കാട്ടിലും നയിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!