Section

malabari-logo-mobile

അല്‍ഖ്വയ്ദ വനിത ചാവേറുകളുടെ ‘ബുര്‍ഖാ ദളം’ ഉണ്ടാക്കി.

HIGHLIGHTS : ലണ്ടന്‍ : യൂറോപ്യന്‍ രാജ്യങ്ങളില്‍ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിനായി

ലണ്ടന്‍ : യൂറോപ്യന്‍ രാജ്യങ്ങളില്‍ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിനായി അല്‍ഖ്വയ്ദ വനിതകള്‍ മാത്രമടങ്ങുന്ന പ്രത്യേക വിഭാഗത്തെ ഉണ്ടാക്കിയതായി ബ്രിട്ടനില്‍ നിന്നറങ്ങുന്ന ‘സണ്‍ പത്രം’ റിപ്പോര്‍ട്ട് ചെയ്തു. ‘ബുര്‍ഖദളം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഇതിനായി ചെച്‌നിയയില്‍ നിന്നാണ് വനിതകളെ റിക്രൂട്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

ഇവര്‍ യന്ത്രതോക്കുകളും, ഗ്രനേഡ് റോക്കറ്റ് ലോഞ്ചറുകളും, റൈഫിളുകളും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!