Section

malabari-logo-mobile

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിനെ ഏല്‍പ്പിക്കണം;ഒമര്‍ അബ്ദുള്ള

HIGHLIGHTS : ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍

ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ഗുരുവിന്റെ മൃതദേഹം കുടുംബത്തിന് തിരികെ നലകണമെന്ന് ആവിശ്യം ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്തയച്ചു .സംസ്ഥാന സര്‍ക്കാരിനുപുറമെ കാശ്മീര്‍ പ്രതിപക്ഷനേതാവ് മുത്തി സച്ചിദര്‍ ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 9 നാണ് അഫ്‌സല്‍ ഗുരുവിനെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. മൃതദേഹം ജയിലില്‍ തന്നെ അടക്കം ചെയ്തിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിന് ഇവിടം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥന നടത്താനും സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!