Section

malabari-logo-mobile

അപകടക്കെണിയായി ചെമ്മാട്ടെ ഡ്രൈനേജ്

HIGHLIGHTS : തിരൂരങ്ങാടി: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണയായാണ് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ അമ്പലപ്പടിക്ഷേത്രത്തിനു പൊട്രാള്‍പമ്പിനുമിടയ...

Untitled-1 copyതിരൂരങ്ങാടി: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണയായാണ് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ അമ്പലപ്പടിക്ഷേത്രത്തിനു പൊട്രാള്‍പമ്പിനുമിടയില്‍ റോഡരികില്‍ ഡ്രൈനേജ് നിര്‍മ്മിച്ചിരിക്കുത്. റോഡരികില്‍ സുരക്ഷാ ഭിത്തിയോ, സ്ലാബോ ഇല്ലാതെ നിരപ്പായി നിര്‍മ്മിച്ച നിലയിലാണ്. ഒര് മീറ്ററോളം അടിയുളള ഈ ഡ്രൈനേജ് കാല്‍നടയാത്രക്കാര്‍ക്കാണ് ഏറെ ഭീഷണി സൃഷ്ടിക്കുത്. നിരവധി തവണ ഇത് വാര്‍ത്തയായിട്ടും മാസങ്ങളായി ഇതിന് പരിഹാരമായിട്ടില്ല. ഏത് സമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന ഈ റോഡിന്റെ അരികിലുടെ നടന്ന് പോവുത് തന്നെ ഭീതിയോടെയാണ്. അരികുചാരി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ശനിയാഴ്ചയും ഒരു കാര്‍ അപകടത്തില്‍പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുതിനിടെ കാര്‍ റോഡരികിലെ ഡ്രൈനേജിലേക്ക് ചാടുകയായിരുു. ഇവിടെ സുരക്ഷാഭിത്തി സ്ഥാപിക്കുകയോ സ്ലാബിടുകയോ ചെയ്യണമെ ആവശ്യം ശക്തമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!