Section

malabari-logo-mobile

അധ്യാപക യോഗ്യതാ പരീക്ഷയില്‍ (കെ-ടെറ്റ്) എണ്ണായിരം പേര്‍ വിജയിച്ചു

HIGHLIGHTS : സംസ്ഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ

ജിതിന്‍ജിത്ത്.

തിരു : സംസ്ഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയില്‍ (കെ-ടെറ്റ്) എണ്ണായിരം പേര്‍ വിജയിച്ചതായി പരീക്ഷാകമ്മീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍എ.ഷാജഹാന്‍ ഐ.എ.എസ് അറിയിച്ചു. എല്‍.പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും (9.48%) യു.പി. വിഭാഗത്തില്‍ പരീക്ഷ എഴുതിയ 58375 പേരില്‍ 447 പേരും (4.19 %) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50662 പേരില്‍ 1607 പേരും (3.17 %) വിജയിച്ചു.
2012 ഓഗസ്റ്റ് 25, 27 സെപ്റ്റംബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് പരീക്ഷ നടന്നത്.ഓരോ പരീക്ഷാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക്

ആന്‍മേരി ജോയ്

വേേു://www.results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
ആദ്യ ടെറ്റില്‍ 80%ത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് 20,000/ രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. ജിതിന്‍ജിത്ത്. പി.എ (വയനാട്), ആന്‍മേരി ജോയ് (കോട്ടയം), മിനു. ജി.എസ് (തിരുവനന്തപുരം) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

sameeksha-malabarinews

കെ-ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന പ്രകാരമുള്ള യോഗ്യതയുെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനയ്ക്കായി പരീക്ഷാ സെന്റര്‍ സ്ഥിതിചെയ്യുന്നിടത്തെ ജില്ലാ
വിദ്യാഭ്യാസ ആഫീസര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടു്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമര്‍പ്പിക്കേ തീയതി ജില്ലാ

മിനു. ജി.എസ്

വിദ്യാഭ്യാസ ഓഫീസില്‍ നിന്നും അറിയിക്കുന്നതാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!