Section

malabari-logo-mobile

അതിഥി അധ്യാപക ഒഴിവ്‌

HIGHLIGHTS : മക്കരപ്പറമ്പ്‌ ഗവ.വി.എച്ച്‌.എസ്‌.സ്‌കൂളില്‍ ഗണിതം, എച്ച്‌. എസ്‌.എ സംസ്‌കൃതം(പാര്‍ട്ട്‌ ടൈം) തസ്‌തികകളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്‌.

മക്കരപ്പറമ്പ്‌ ഗവ.വി.എച്ച്‌.എസ്‌.സ്‌കൂളില്‍ ഗണിതം, എച്ച്‌. എസ്‌.എ സംസ്‌കൃതം(പാര്‍ട്ട്‌ ടൈം) തസ്‌തികകളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്‌. താത്‌പര്യമുള്ളവര്‍ ജൂണ്‍ ഒന്‍പതിന്‌ രാവിലെ 11 ന്‌ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണം. ഫോണ്‍: 04933 283060, 281777

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!