Section

malabari-logo-mobile

അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു ; സമാജ് വാദി പാര്‍ട്ടി മുന്നില്‍

HIGHLIGHTS : ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക്‌ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യു പിയില്‍ സമ...

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ

വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക്‌  ആരംഭിച്ചപ്പോള്‍                                                                           യു പിയില്‍ സമാജ്‌വാദി പാര്‍ട്ടി(എസ്. പി) മുന്നിട്ടു നില്‍ ക്കുകയാണ്‌.

sameeksha-malabarinews

.

ബിജെപ്പിക്ക് അപ്രതീക്ഷിത നേട്ടമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സോണിയാഗാന്ധിയുടെ മണ് ഡലമായ റായ് ബറേലിയില്‍ കോണ്‍ഗ്രസ് പിന്നിലാണ്.

ചതുഷ്‌കോണ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഏവരും ആകാംഷയോടെ ഉറ്റ് നോക്കുന്നത്.

എക്‌സിറ്റ്‌പോള്‍ പ്രവചന ഫലത്തെ തകിടം മറിച്ചാണ് ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!