ഹൈവേയില്‍ വാഹനാപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്.

കക്കാട് : കക്കാടിനടുത്ത് കാച്ചടിയില്‍ നാഷണല്‍ ഹൈവേയില്‍ ഗുഡ്‌സ് ഓട്ടോയില്‍ നിന്ന് പുറത്തേക്ക് നിന്ന ഗ്രില്‍സില്‍ തട്ടി വീണ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കോഴിച്ചെന സ്വദേശി സുരേഷ (35)നാണ് പരിക്കേറ്റത്.

സുരേഷിനെ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.