ഹൈദരബാദ് സ്‌ഫോടനം ; ബാഗ്‌ളൂരിലെ ലക്ഷര്‍ ഭീകരരെ ചോദ്യം ചെയ്യും

ഹൈദരബാദ് . ഹൈദരബാദ് ഇരട്ടസ്‌ഫോടനത്തിന്റെ അനേ്വഷണം ബാംഗ്‌ളൂര്‍ ജയിലിലേക്കും പല സ്‌ഫോടന കേസുകളിലും പ്രതികളെ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളെയാണ് എന്‍ഐ ബാംഗ്‌ളൂരിലെത്തി ചോദ്യം ചെയ്യുക.

അതീവ സുരക്ഷിതമുള്ള നെല്ലൂര്‍ ജയിലില്‍ കഴിയുന്ന ഫിറോസ്ഖാനെ ചോദ്യം ചെയ്‌തേക്കും. 2012 ജനുവരി മാസത്തില്‍ ഇയാളെ കാണാനെത്തിയ സന്ദര്‍ശകനെക്കുറിച്ചുള്ള അനേ്വഷണമെന്നനിയുന്നു. ഇന്‍ഡ്യന്‍ മുജാഹിദ് സച്ചിദ് മഖ്ബൂല്‍ ഇയാളെ സന്ദര്‍ശിച്ചത് എന്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്
ലക്ഷര്‍ അംഗങ്ങളെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ മുഴുവന്‍ രേഖകളും അനേ്വഷണ ഉദേ്യാഗസ്ഥര്‍ പരിശോധിച്ചു.

ഇതിനിടെ സ്‌ഫോടന സ്ഥലത്തെ സിസിടിവി രംഗങ്ങളില്‍ സ്‌ഫോടനത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പതിഞ്ഞതായി സൂചന. ബോംബ് വെയ്ക്കാനുപയോഗിച്ച സൈക്കിള്‍ സാധാരണ കടകളില്‍ നിന്ന് വാടകക്കെടുത്തതാണെന്ന് അനേ്വഷണസംഘത്തിന് ബോധ്യപ്പെട്ടു.